Swami Gangeshananda Case: Mother's Allegations | Oneindia Malayalam

2017-05-29 4

Swami Gangeshananda Case: Mother's Allegations

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി(ശ്രീഹരി)യുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ യുവതിക്കെതിരെ മാതാവും സഹോദരനും രംഗത്ത്. മറ്റൊരു യുവാവുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടതിനാലാണ് മകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നാണ് അമ്മ പറയുന്നത്.
സ്വാമിയെ ന്യായീകരിച്ച് യുവതിയെ തള്ളിപ്പറഞ്ഞ് അമ്മയും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്ന് മംഗളം ദിനപ്പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മകളെ സ്വാമി ഒരിക്കലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്ന പ്രധാന കാര്യം.

---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s